പാലക്കാട് മാജിക് മിഷൻ സംഘടിപ്പിച്ച ഓൺലൈൻ മാജിക് മൽസരത്തിൽ ജൂനിയർ വിഭാഗത്തിൽ 1, 2, 3 സ്ഥാനങ്ങൾ നേടിയവരെ അനുമോദിച്ചു

June 23
12:05
2020
പട്ടാമ്പി മുനിസിപ്പൽ കൗൺസിലർ വിനീത ഗിരീഷ് വിജയികൾക്ക് ഉപഹാരം നൽകി.

ചടങ്ങിൽ പാലക്കാട് മാജിക് മിഷൻ സെക്രട്ടറി സലാം വല്ലപ്പുഴ, ട്രഷറർ അഖിൽ ചെർപ്പുളശ്ശേരി, മജീഷ്യൻ സുരേഷ് കിഴായൂർ എന്നിവരും പങ്കെടുത്തു.
മുഖ്യാതിഥി ആനന്ദ് മേഴത്തൂർ മാജിക് ക്ലാസിന് നേതൃത്വം നൽകി.
There are no comments at the moment, do you want to add one?
Write a comment