പട്ടാമ്പി മുനിസിപ്പൽ കൗൺസിലർ വിനീത ഗിരീഷ് വിജയികൾക്ക് ഉപഹാരം നൽകി.

ചടങ്ങിൽ പാലക്കാട് മാജിക് മിഷൻ സെക്രട്ടറി സലാം വല്ലപ്പുഴ, ട്രഷറർ അഖിൽ ചെർപ്പുളശ്ശേരി, മജീഷ്യൻ സുരേഷ് കിഴായൂർ എന്നിവരും പങ്കെടുത്തു.
മുഖ്യാതിഥി ആനന്ദ് മേഴത്തൂർ മാജിക് ക്ലാസിന് നേതൃത്വം നൽകി.