ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റായ്ജി അന്തരിച്ചു.

June 13
06:06
2020
മുംബയ്: ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരമായ വസന്ത് റായ്ജി(100) അന്തരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയായിരുന്നു വസന്ത് റായ്ജി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബയിലെ വാല്‍ക്കേശ്വറിലുള്ള സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ലോക ക്രിക്കറ്റ് ചരിത്രകാരന്‍മാര്‍ക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ദക്ഷിണ മുംബയിലെ ബോംബെ ജിംഖാനയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്ബോള്‍ 13 വയസായിരുന്നു വസന്ത് റായ്ജിയുടെ പ്രായം.
There are no comments at the moment, do you want to add one?
Write a comment