കൊട്ടാരക്കര : കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ 2020 വർഷത്തെ എസ് എസ് എൽ സി , ഐ.ടി പരീക്ഷയിൽ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടുള്ളവർക്കായി ജൂൺ മാസം എട്ടാം തീയതി [ 08 / 06 / 2020 ] ന് സെന്റ് മേരീസ് , കിഴക്കേക്കര സ്കൂളിൽ വച്ച് നടത്തുന്നതായിരിക്കും എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു
