അട്ടപ്പാടി താവളത്ത് KSRTC ബസ്സിന് മുകളിൽ മരം വീണു. ആളപായമില്ല

June 06
10:33
2020
അട്ടപ്പാടി : താവളത്ത് KSRTC ബസ്സിന് മുകളിൽ മരം വീണു. ആളപായമില്ല.ഇന്ന് ഉച്ചക്ക് ഏകദേശം 1:50 ഓടെ സെഹിയോൻ ധ്യാനകേന്ദ്രത്തിന് സമീപത്ത് വെച്ചാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി ചുരത്തിലും മരം വീണ് ഭാഗികമായ ഗതാഗത തടസ്സം ഉണ്ടായി.

There are no comments at the moment, do you want to add one?
Write a comment