റിയാദ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു.
ഗല്ഫില് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തിരുവല്ല സ്വദേശിനി സിമി ജോര്‍ജ് (45) ആണ് മരിച്ചത്. കൊല്ലം പാതാരം സ്വദേശി രാജു (56) ആണ് സൗദി ജുബൈലില്‍ മരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് നാല് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 159 മലയാളികളാണ്.
