തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.
കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതമാണ് ഹോട്ട്സ്പോട്ടുകള്‍. ഇതോടെ ആകെ ഹോട്ട്സ്പോര്‍ട്ടുകളുടെ എണ്ണം 68 ആയി.
