സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്

May 19
11:45
2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്തു നിന്നു വന്നവരും 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഇതില്‍ ആറു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാമണ്. ഇന്ന് ആരും ഇന്ന് രോഗമുക്തമായിട്ടില്ല.142 പേര്‍ ചികിത്സയിലുണ്ട്.
കണ്ണൂര്‍-5
മലപ്പുറം-3
ആലപ്പുഴ-1
പത്തംനംതിട്ട- 1
തൃശൂര്‍-1
പാലക്കാട്-1
എന്നിങ്ങനെയാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്
There are no comments at the moment, do you want to add one?
Write a comment