തൃക്കണ്ണമംഗലിൽ ഇടിയിലും മഴയിലും വൻ നാശം. കൊട്ടാരക്കര : തൃക്കണ്ണമംഗലിൽ ഇടിയിലും മഴയിലും വൻ നാശം. ഗാന്ധിമുക്ക് ഓട മതിൽ ഇടിഞ്ഞു വീണു.