കൊട്ടാരക്കര : കോവി ഡ് – 19 കൊറോണ വൈറസിനെ ചെറുക്കാൻ കേരളാ സർക്കാർ നിർദ്ദേശിച്ച ബ്രേക്ക് ചെയിൻ ക്യാമ്പയിൻ ” കൈ കഴുകാം കൊറോണയെ തുരത്താം. ” തൃക്കണ്ണമംഗൽ ജനകീയ വേദി വില്ലേജാഫീസിൽ വച്ച് കൊട്ടാരക്കര തഹസീൽദാർ എ. തുളസി ധരൻ പിള്ള ഉദ്ഘാടനം ചെയ്തും സ്വാഗതം അഡ്വ. വെളിയം അജിത് അധ്യക്ഷൻ വില്ലേജ് ആഫീസർ സുശീല മുഖ്യപ്രഭാഷണം ഡോ: സന്തോഷ് തര്യൻ, സജീ ചേരൂർ, സാബു നെല്ലിക്കുന്നം, സാം തെങ്ങു വിള, അഡ്വ. ശോഭനകുമാരി , മണി കുട്ടൻ, വിജയൻ വിലങ്ങറ, സലീഷ് , റോയി എന്നീ വർ പങ്കെടുത്തു , കൈ കഴുകാനുള്ള, സോപ്പ്, ഹാന്റ് വാഷ് , സാനിറ്ററൈസർ, നാപ്കിൻ, മാസ്ക് എന്നീ വ വിതരണം ചെയ്തു
