കൊച്ചി : അവിനാശിയിലെ അപകടത്തിൽ മരിച്ച കെ എസ ർ ടി സി കണ്ടക്ടർ ബൈജുവിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുകയാണ്.അവസാനമായി ബൈജുവിനെ കാണാൻ നൂറുകണക്കിനാളുകൾ രാവിലെതന്നെ വീട്ടിലെത്തിയിരുന്നു ഇന്നലെ രാത്രിയോടെയാണ് മൃതദേഹം പിറവത്തെ വീട്ടിൽ എത്തിച്ചത്.