തിരുവന ന്തപുരം : സംസ്ഥാനത്തു വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നും നാളെയും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാണ് സാധ്യത.തകപനില ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തു അഞ്ചു ജില്ലകളിൽ ജാഗ്രത നിർദേശം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,കോഴിക്കോട്,കണ്ണൂർ,തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രത നിർദേശം അറിയിച്ചിരിക്കുന്നത്.ഉയർന്ന ദിനാന്തരീഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനേക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാൽ ചൂട് മൂല്യമുള്ള ആരോഗ്യയ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.