കൊട്ടാരക്കര : ഗാന്ധിമുക്ക് (സന്തോഷ് നേഴ്സിംഗ്) ഭാഗം ഓട അടഞ്ഞു കിടക്കുന്നു. കുഞ്ഞപ്പൻ ഡോക്ടറിന്റെ (സന്തോഷ് നേഴ്സിംഗ്) വീട്ടിന്റെ ഭാഗത്തു നിന്നാണ് ഈ ഓട പോകുന്നത്. അവർ വീടിനോട് ചേർന്ന് ഓട കെട്ടി തിരിച്ചിരിച്ചിട്ടുണ്ട്. ആ ഭാഗത്ത് ഓട അടയുന്നില്ല. കരയോഗ മന്ദിരത്തിന്റെ സമീപം റോഡിലേയ്ക്ക് ഈ ഓട ഒഴുകുന്നത് ഇതിന്റെ മധ്യഭാഗത്ത് ഓട അടഞ്ഞുകിടക്കുന്നതാണ് പ്രധാന കാരണം. ഗാന്ധിമുക്കിൽ നിന്ന് വരുന്ന വെള്ളം കുത്തൊഴുക്കിൽ അടഞ്ഞു കിടന്ന് ഡോക്ടർ സന്തോഷിന്റെ വീട്ടിലേയ്ക്ക് പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ ഒഴുകി കേറുന്നു.
വാർത്ത : സജീചേരൂർ, കൊട്ടാരക്കര