വാഹനാപകടം : യുവാവ് മരണപ്പെട്ടു. കൊട്ടാരക്കര: പുത്തൂർ മൈലംകുളത്ത് ടിപ്പർ ലോറിയും ബൈക്കും(ബുള്ളറ്റ്) കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ വെണ്ടാർ സ്വദേശി അഖിൽ മോഹൻ (25)മരിച്ചു.