കൊട്ടാരക്കര : കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ആറാമത് ജില്ലാ സമ്മേളനം 2019 ജൂൺ 29 ശനിയാഴ്ച കൊട്ടാരക്കര വേണുനഗർ (ധന്യ ആഡിറ്റോറിയം) വച്ച് നടക്കുകയാണ്. അന്നേ ദിവസം രാവിലെ 10 മണിക്ക് പൊതു സമ്മേളനം കേരളാ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യുന്നു.
