ആയൂരിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്

June 26
06:10
2019
ആയൂരിൽ പെട്രോൾ പമ്പിന് സമീപം കെ. എസ്. ആർ. റ്റി. സി ബസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ യാത്ര ചെയ്ത രണ്ടു പേർക്ക് പരിക്ക്. ഇവരെ വെഞ്ഞാറമ്മൂട് ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
There are no comments at the moment, do you want to add one?
Write a comment