സ്വകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയാൾ അറസ്റ്റിൽ

June 25
09:06
2019
കൊട്ടാരക്കരയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃക്കണ്ണമംഗൽ ഗ്രേസി ഭവനിൽ വിനോദ് (47) സെയിൽസ് എക്സിക്യൂട്ടിവായി ജോലി നോക്കി വരവെ കടകളിൽ നിന്നും പിരിച്ചെടുത്ത പണം സ്വകാര്യ ആവിശ്യകൾക്കായി ചെലവഴിച്ചു ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പ്രതിയെ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റ്റി. എസ്. ശിവപ്രകാശ് , എസ്. ഐ. മാരായ രാജീവ്, സാബു ജി , എ. എസ്. ഐ. വിശ്വനാഥൻ , സി. പി. ഒ മാരായ ഹോച്ചുമിൻ, അജിത്ത് എന്നിവർ അറസ്റ് ചെയ്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.
There are no comments at the moment, do you want to add one?
Write a comment