തിരുവനന്തപുരം: സുരേന്ദ്രന് അടക്കം ശബരിമല പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്ക് എല്ലാം ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കരുതെന്ന പോലീസിൻ്റെ വാദം കോടതി അനുവദിച്ചില്ല. രണ്ടു മാസത്തേക്ക് ഇവര്‍ക്ക് റാന്നിയില്‍ പ്രവേശിക്കണമെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.
