കൊട്ടാരക്കര: ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ.പി.എസ് ൻ്റെ നേതൃത്വത്തിൽ നടന്നു. GBHS കൊട്ടാരക്കര, സെൻ്റ് മേരിസ്സ് സ്ക്കൂൾ എന്നിവിടങ്ങളിലെ SPC Cadets പ്രവർത്തനങ്ങളിൾ പങ്കാളികളായി.