കൊട്ടാരക്കര : 100 വയസ് പിന്നിട്ടവരെ ആദരിച്ചു തൃക്കണ്ണമംഗൽ ജനകിയവേദിയുടെ വയോജന ദിനാചരണം . പ്രദേശവാസികളായ നാലുപേരയാണ് ക്രൈംബ്രാഞ്ച് എസ് .ഐ എം.എൽ.ബെന്നിലാലു ആദരിച്ചു. കൗൺസിലർ ലീന ഉമ്മൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് ജോൺ ഹാബേൽ അധ്യക്ഷത വഹിച്ചു .സെക്രട്ടറി ഇ .ശാമുവേൽ, സജി ചേരൂർ ,വെളിയം അജിത് ,ഡോ. പ്രകാശ് .കെ.താരെയെൻ എന്നിവർ പ്രസംഗിച്ചു .