പാസ്റ്റർ ജോജിയുടെ മകൾ സിയോണ മോൾ നിത്യതയിൽ ഡൽഹി :രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച് പാസ്റ്റർ ജോജി യുടെ മകൾ സിയോണ മോൾ(5) നിത്യതയിൽ. ന്യുമോണിയ ബാധിച്ചാണ് മരണപ്പെട്ടത്. സംസ്കാരം പിന്നീട്.