തിരുവനന്തപുരം: മലയാള ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി( 56 )അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
സീരിയലിനു പുറമെ ചില സിനിമകളിലും ഹരികുമാരന്‍ തമ്പി വേഷമിട്ടിട്ടുണ്ട്.