കൊട്ടാരക്കര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പ്രസിഡന്റ് കെ. ചന്ദ്രകുമാരി കൊല്ലം ജില്ലാകളക്ടർ അബ്ദുൾ നാസറിന് കൈമാറുന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.കെ.ജോൺസൺ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അനു.സി.എസ്, എക്സ് ടെൻഷൻ ഓഫീസർ ജയപ്രകാശ് ആർ.എസ് എന്നിവരും പങ്കെടുത്തു.
