കൊട്ടാരക്കര: തൃക്കണ്ണമംഗൽ കഴിഞ്ഞ ദിവസം 4 മണിക്ക് വൻ തീ പിടുത്തം ഉണ്ടായി തട്ടത്ത് നഗർ കലമ്പോട്ടി വിള ഭാഗം കുഞ്ഞുട്ടി, കുഞ്ഞപ്പൻ സി വർഗ്ഗീസ് എന്നീവരുടെ ഉടമസ്ഥയിലുള്ള റബ്ബർ പുരയിടമാണ് കത്തിയത് , കാർഷിക വിളകളായ തെങ്ങ്, വാഴ, പിണർ എന്നിവ നഷ്ടം ഉണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു
