കൊട്ടാരക്കര: പവർ ഹൗസ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം എം എൽ എ ഐഷാപോറ്റി നിർവഹിച്ചു.
സിനിമ താരങ്ങളായ നരേൻ, രാജീവ് പിള്ള, അജിത് കുമാർ വിനായക, ശരത് കുമാർ, സി മുകേഷ്, ശ്യാമളയമ്മ, കെ ആർ രാധാകൃഷ്ണൻ, ഷാജു,ബിനീഷ് കോടിയേരി എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്.
