യുവാവ് ഷോക്കേറ്റു മരിച്ചു. കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ ജോലിക്കിടെ ഐപ്പള്ളൂർ സ്വദേശി അരുൺ (24) ഷോക്കേറ്റു മരിച്ചു.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.