കൊട്ടാരക്കരയിൽ വാഹനാപകടം ; വിദ്യാർത്ഥി മരിച്ചു . കൊട്ടാരക്കര : എംസി റോഡിൽ കുന്നക്കര പമ്പിന് സമീപം ബൈക്ക് അപകടം .സംഭവത്തിൽ കൊട്ടാരക്കര എസ്.ജി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ കലയപുരം സ്വദേശി സിജൊ(18 ) മരിച്ചു .