വാഷിങ്ടൺ : യു.എസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ തിങ്കളാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്ന് വെള്ളപൊക്കം . വാഹന റെയിൽവേ ഗതാഗതം സ്തംഭിച്ചു . അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും വെള്ളം കയറി . പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം .
