കൊട്ടാരക്കര : എം.എൽ.എ.യും ധനകാര്യ മന്ത്രിയുമായ കെ.എൻ.ബാലഗോപാലിൻ്റെ നിയോജക മണ്ഡലം ഓഫീസ് മുൻ മന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ മെമ്പറുമായ എം.എ.ബേബി ഉദ്ഘാടനം ചെയ്തു.
രാഷട്രീയത്തിനതീതമായി എല്ലാവർക്കും കടന്നു വരാൻ കഴിയുന്നതാകും എം.എൽ.എ.ഓഫിസ്.
കെ.എൻ.ബാലഗോപാൽ ,സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ,മുൻ എം.എൽ.എ.പി.അയിഷാ പോറ്റി, ജോർജ് മാത്യൂ, പി.എ.എബ്രഹാം, വി.രവീന്ദ്രൻ നായർ, പി.തങ്കപ്പൻ പിള്ള, പി.കെ.ജോൺസൺ, കെ.എസ്.ഇന്ദുശേഖരൻ നായർ, എ. മന്മഥൻ നായർ, സതീഷ് സത്യപാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.സുമ ലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ശിവപ്രസാദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ രാഷട്രീയ കക്ഷി പ്രതിനിധികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
