കൊല്ലം / കൊട്ടാരക്കര ; കോട്ടാത്തല ചരുവിള കിഴക്കതിൽ വീട്ടിൽ വച്ച് വ്യാജ വാറ്റ് നടത്തി കൊണ്ടിരുന്ന കോട്ടാത്തല സ്വദേശികളായ വിപിൻ (27), അഖിൽ രാജ് (28), ഷൈജു (34) എന്നിവരെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്
.5 ലിറ്റർ ചാരായം ,45 ലിറ്റർ കോട, 20 ലിറ്റർ സെപ്പന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി
.കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബാബുസേനൻ സി ഇ ഓ മാരായ കൃഷ്ണരാജ്, ദിലീപ് കുമാർ ഡി വി ആർ മനാഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്
