കൊട്ടാരക്കര : വാളകത്ത് പ്രതിയുടെ ഭാര്യയായ പൊന്നമ്മ ജോൺ നടത്തിക്കൊണ്ടിരുന്ന ആയൂർവേദ ക്ലിനിക്കിലെ കട്ടിലും കസേരയും ഉൾപ്പെടെ കത്തിച്ച് നശിപ്പിച്ച കേസിൽ പൊന്നമ്മജോണിന്റെ ഭർത്താവായ വാളകം അമ്പിയിൽ ജെ.പി.ഭവനിൽ സി.കെ ഡാനിയേൽ മകൻ 67 വയസുള്ള ജോൺ ഡാനിയേലിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
