പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചയാൾ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചയാൾ പിടിയിൽ
കുളത്തൂപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ കുളത്തൂപ്പുഴസാം നഗറിൽ വടക്കുംകര പുത്തൻ വീട്ടിൽ നസീർ മകൻ 21 വയസുള്ള നസീബിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.