പശ്ചിമബംഗാളിൽ നാലുജില്ലകളിൽ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് . കർശന നിയന്ത്രണങ്ങളോടെ വോട്ടെടുപ്പ് നടക്കുന്നത്