കൊട്ടാരക്കര നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർ ത്ഥി വയയ്ക്കൽ സോമനു ജന്മനാടായ വയയ്ക്കലിൽ നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നു ആവേശകരമായ സ്വീകരണം നൽകി..സ്ഥാനാർത്ഥി പര്യടനം ഉമ്മന്നൂർ പഞ്ചായത്തിൽ ഇന്നു മുതൽ ആരംഭിച്ചു…പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി..
വയയ്ക്കൽ ജംഗഷനിൽ ആരംഭിച്ച പര്യടനം ബിജെപി ദേശിയ കൗൺസിൽ അംഗം കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.വൈകിട്ട് ആറു മണിക്ക് നെല്ലിക്കുന്നത്ത് സമാപിക്കും.കൊട്ടാരക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ സമാപന സമ്മേളനത്തിനു അദ്ധ്യക്ഷൻ ആകും.അണ്ടൂർ രാധാക്യഷ്ണൻ, വയയ്ക്കൽ മധു,ബൈജു,പാറക്കോട് ബിജു,അജിത്ത് ചാലൂകോണം,ഷൺമുഖൻ,അജയൻ ,മുരുളിമോൻ ഉമ്മന്നൂർ എന്നിവർ നേത്വത്യം നല്കി