പാലക്കാട് : (indian record of wold)(ലിംക) അംഗീകാരം ലഭിച്ച
ചിറങ്കര പ്രദേശത്തെ തിറയാട്ട കലാകാരനും, Dyfi പ്രവർത്തകനുമായ രജീഷ് ചിറങ്കരയെ dyfi-കുളമുക്ക് മേഖല കമ്മിറ്റി അനുമോദിച്ചു.
2019 ഡിസംബർ 8ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മുറ്റത്ത് നടന്ന 500-ൽ പരം കലാകാരന്മാർ അണിനിരന്ന അതിഗംഭീര തിറമഹോത്സവത്തിൽ (indian recood of wold )(ലിംക) പങ്കെടുത്തതിനാണ് അംഗീകാരം ലഭിച്ചത്. DYFI ബ്ലോക്ക് പ്രസിഡന്റ് അനിൽ, മേഖല പ്രസിഡന്റ് അനൂപ് മാസ്റ്റർ, സെക്രട്ടറി ബാലു, ട്രഷറർ വിജീഷ്, ജോയിൻ സെക്രട്ടറി സജീഷ് എന്നിവർ പങ്കെടുത്തു.
