ലിംക അംഗീകാരം ലഭിച്ച രജീഷ് ചിറങ്കരയെ dyfi-കുളമുക്ക് മേഖല കമ്മിറ്റി അനുമോദിച്ചു

January 21
06:23
2021
പാലക്കാട് : (indian record of wold)(ലിംക) അംഗീകാരം ലഭിച്ച
ചിറങ്കര പ്രദേശത്തെ തിറയാട്ട കലാകാരനും, Dyfi പ്രവർത്തകനുമായ രജീഷ് ചിറങ്കരയെ dyfi-കുളമുക്ക് മേഖല കമ്മിറ്റി അനുമോദിച്ചു.
2019 ഡിസംബർ 8ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മുറ്റത്ത് നടന്ന 500-ൽ പരം കലാകാരന്മാർ അണിനിരന്ന അതിഗംഭീര തിറമഹോത്സവത്തിൽ (indian recood of wold )(ലിംക) പങ്കെടുത്തതിനാണ് അംഗീകാരം ലഭിച്ചത്. DYFI ബ്ലോക്ക് പ്രസിഡന്റ് അനിൽ, മേഖല പ്രസിഡന്റ് അനൂപ് മാസ്റ്റർ, സെക്രട്ടറി ബാലു, ട്രഷറർ വിജീഷ്, ജോയിൻ സെക്രട്ടറി സജീഷ് എന്നിവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment