പാലക്കാട് : ഭാരതീയ ജനതാ പാർട്ടി മുതുതല പഞ്ചായത്ത് പെരുമുടിയൂർ ആറാം വാർഡ് നിയുക്ത മെമ്പർ ലത മണികണ്ഠന് സ്വീകരണവും പൊതുയോഗവും നടന്നു പെരുമുയൂരിൽ വച്ച് നടന്ന സ്വീകരണ പൊതുയോഗം ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വ്യക്താവ് സന്ദിപ് ജി വാര്യർ ഉദ്ഘടാനം ചെയ്തു പഞ്ചായത്ത് പ്രസിഡൻറ് ക്യഷ്ണൻകുട്ടി അധ്യക്ഷ വഹിച്ചു മണ്ഡലം പ്രസിഡൻ്റ് സുനിൽകുമാർ സെക്രട്ടറി അഡ്വ: മനോജ് മഹിളാ മോർച്ച ജില്ല സെക്രട്ടറി സുജാത തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
