വയനാട് : റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞു പോകുന്ന വ്യക്തികളുടെ ഓർമ ദിവസമായും, ഇനി ഒരു ജീവൻ പോലും റോഡ് അപകടങ്ങളിൽ നഷ്ടപ്പെടാൻ പാടില്ല എന്ന സന്ദേശം ജനങ്ങളിൽ നൽകുന്നതിന് വേണ്ടി എല്ലാ വർഷവും നവംബർ മാസം മൂന്നാമത്തെ ഞയറാഴിച്ച ആചരിക്കാറുള്ള
” world day of remambarance for road traffic Victim” വയനാട് ജില്ലയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം വയനാട് റീജിയണൽ ട്രാൻസ്പോർട് ഓഫീസർ (എൻഫോസിമെൻറ് ) തങ്കരാജ് സർന്റെ നേതൃത്വത്തിൽ നടത്തുകയും ചെയിതു. RTO എൻഫോസിമെൻറ് MVI മാരായ രാജീവൻ, സുനിൽ. S, സുധിൻ ഗോപി, അജിത് കുമാർ, AMVI മാരായ ഗോപീകൃഷ്ണൻ, സുനീഷ്, റെജി, ഉണ്ണികൃഷ്ണൻ, ഷാനവാസ്, റോണി, സുമേഷ്, warsvo സന്നദ്ധ പ്രവത്തകരും പങ്കു ചേർന്നു
