കൊല്ലം : മുഖ്യമന്ത്രിയുടെ പോലീസ് സേനാ മെഡല്‍ നേടി ജില്ലയില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍. ജോൺസൻ ഒ (എസ് ഐ , അഞ്ചൽ), ജഹാങ്കീർ (എ എസ് ഐ , കുളത്തൂപ്പുഴ), ആഷിർ കോഹൂർ (എ എസ് ഐ ), മനോജ് കുമാർ സി ( എ എസ് ഐ – ക്രൈം ബ്രാഞ്ച് ) സന്തോഷ്കുമാർ സി ( എ എസ് ഐ, കൊട്ടാരക്കര ) സുജിത് എസ് എൽ ( എസ് സി പി ഒ , Dysp ഓഫീസ് കൊട്ടാരക്കര) . എന്നിവരാണ് മുഖ്യമന്ത്രിയുടെ പോലീസ് സേന മെഡലിന് അർഹരായവർ
