കൊട്ടാരക്കര : കൊട്ടാരക്കര സെന്റ് മൈക്കിൾസ് ഫെറോന ദേവാലയ മദ്ധ്യസ്ഥനായ വി.മിഖായേൽ മാലാഖയുടെ തിരുനാൾ 18 ഒക്ടോബർ 2020 ഞായറാഴ്ച സാഘോഷം ആഘോഷിക്കുന്നു.കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡപ്രകാരം,അന്നേദിവസം നാല് ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.
7.30am കൊടിയേറ്റ്,തുടർന്ന് ദിവ്യബലി, മുഖ്യകർമ്മികൻ റവ.ഫാ.ഷനീഷ് തുണ്ടിപറമ്പിൽ(സെന്റ്. അലോഷ്യസ് മൈനർ സെമിനാരി വൈസ്. റെക്ടർ)
9.30am ദിവ്യബലി.. മുഖ്യകാർമ്മികൻ റവ.ഫാ.വിനീത് ബെനഡിക്ട്(ഇടവക സഹവികാരി)
11.30am ദിവ്യബലി,മുഖ്യകർമ്മികൻ, റവ.ഫാ.ടോണി(പെരുങ്കുളം ആശ്രമം സുപ്പീരിയർ)
4.00pm ദിവ്യബലി, മുഖ്യകർമ്മികൻ, റവ.ഫാ.അജി ഇഗ്നേഷ്യസ്(പെരുങ്കുളം മൗണ്ട് കർമ്മൽ ഇടവക വികാരി)…
തുടർന്ന് കൊടിയിറക്ക്..ഇടവകഅജപാലനസമിതിക്ക് വേണ്ടി…. റവ.ഫാ.ജോസഫ് സോണി(ഇടവക വികാരി), റവ.ഫാ.വിനീത് ബെനഡിക്ട്(സഹവികാരി), ശ്രീ. ബോബൻ പനവിള,ബോബൻവില്ല(സെക്രട്ടറി) , ശ്രീ. നിക്സൺ ഫ്രാങ്ക്ളിൻ,നിക്സൺ കോട്ടേജ്..(ഖജാൻജി),സെബാസ്റ്റ്യൻ തോമസ്, നെടുവേലിക്കോണത്തുവീട്(ബി.സി.സി.കോർഡിനേറ്റർ),റവ.സി.ആൻസാ മേരി FIH(സുപ്പീരിയർ..തിരുനാൾ ലിറ്റർജി കോർഡിനേറ്റർ)
