തിരുവനന്തപുരം : എസ്. ഐ ലതീഷ് കുമാര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘത്തെ മര്‍ദിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു .
മുഹമ്മദ് റാഫി , ഹുമയൂണ്‍, സെയ്യദ് ഉസ്മാന് ,അസറുദ്ധീന്, മുഹമ്മദ് റാഫി, സജിന്‍, ഷജിന്‍ ഷാ, സുധീര്‍, നാസിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
