തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 48 പേർ വിദേശത്തുനിന്നു വന്നവരും 86 പേർ മറ്റ് സംസ്ഥാനങ്ങളിൽ വന്നവരുമാണ് സമ്പർക്കം വഴി 4767പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 7836 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 22 മരണം സ്ഥിരീകരിച്ചു ..ആകെ മരണം 1025
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 629
കൊല്ലം 343
പത്തനംതിട്ട 186
ആലപ്പുഴ 618
കോട്ടയം 382
ഇടുക്കി 94
എറണാകുളം 480
തൃശ്ശൂർ 697
പാലക്കാട് 288
മലപ്പുറം 740
കോഴിക്കോട് 869
വയനാട് 35
കണ്ണൂർ 274
കാസർഗോഡ് 295