Asian Metro News

100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ

 Breaking News

100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ

100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ
October 12
12:20 2020

ന്യൂഡല്‍ഹി : 100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വെര്‍ച്വല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു 100 രൂപയുടെ പ്രത്യേക നാണയത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഗ്വാളിയര്‍ രാജമാത വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് ധനമന്ത്രാലയം പ്രത്യേക നാണയം പുറത്തിറക്കിയത്.

രാജമത സിന്ധ്യ തന്റെ ജീവിതം ദരിദ്രര്‍ക്കായി സമര്‍പ്പിച്ചു. ജനങ്ങളുടെ പ്രതിനിധികള്‍ക്ക് ‘രാജ് സത്ത’ അല്ല, ‘ജനസേവ’ പ്രധാനമാണെന്ന് അവര്‍ തെളിയിച്ചു. സ്വാതന്ത്ര്യസമരം മുതല്‍ സ്വാതന്ത്ര്യാനന്തര ദശകങ്ങള്‍ വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും അവര്‍ സാക്ഷിയായി, നാണയം പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment