പത്തനാപുരം : മേലിലായിൽനിന്നും കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പടെ കേരള കോൺഗ്രസ് (ബി )യിലേക്ക്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലിബിൻ, ചെങ്ങമ്മനാട് നോർത്ത് വാർഡ് മെമ്പർ ആയിരുന്ന രാജേഷ് എന്നിവർ സ്ഥാനം രാജി വച്ചതിനു ശേഷമാണ് കേരള കോൺഗ്രസ് (ബി )യിലേക്ക് ചേർന്നത് . ഇന്ന് (12/10/2020) വൈകുന്നേരം ചേർന്ന പത്രസമ്മേളത്തിൽ ഇക്കാര്യം വെളുപ്പെടുത്തുകയായിരുന്നു
