പട്ടാമ്പി സ്വദേശി ഡോ.ഹൃദ്യക്ക് ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പി.സി.ഒ.എസ് പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം
പട്ടാമ്പി ഞാങ്ങാട്ടിരി തച്ചോത്ത്
ചന്ദ്രൻ മാസ്റ്ററുടെയും വിജയലക്ഷ്മി ടീച്ചറുടെയും മകളാണ് ഡോ.ഹൃദ്യ (ബി എ,എം എസ്, എം ഡി) ഭർത്താവ് രാജീവ്.
കഴിഞ്ഞ അഞ്ചു വർഷമായി ദുബൈയിൽ പ്രാക്ടീസ് ചെയ്യുകയാണ് ഇവർ ദുബായിലെ ഡോക്ടർ സത്യാ ആയുർവേദിക് വെൽനെസ് സെന്ററിന്റെ മെഡിക്കൽ ഡയറക്ടറും, ഷാർജയിലെ മെസ്ന ആയുർവ്വേദിക് ഹെൽത്ത്കെയർ സെന്ററിന്റെ മാനേജിങ് പാർട്ണറുമാണ്

