തൃത്താല മേഴത്തൂർ കോടനാട് കാക്കശ്ശേരി പാഴിയോട്ട് മന രാമൻ നമ്പൂതിരി(59) ആണ് മരണപ്പെട്ടത്. കുടുംബസമേതം ബോംബെയിലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ചില അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും കോവിഡ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു അതിനെ തുടർന്നാണ് മരണം.
