വടക്കഞ്ചേരി : പലവിധ കാരണങ്ങളാല്‍ മുടങ്ങികിടന്ന വടക്കഞ്ചേരി_മണ്ണുത്തി നാഷണല്‍ ഹൈവേയുടെ കുതിരാന്‍ ഇടത് തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കുതിരാന്‍ തുരങ്കത്തിന്റെ പണികള്‍ വിലയിരുത്തന്നതിനുവേണ്ടി തൃശൂർ എംപി ടി എൻ പ്രതാപൻ, ആലത്തൂർ എംപി രമ്യ ഹരിദാസ് എന്നിവർ സന്ദർശിച്ചു.
