വടക്കഞ്ചേരി കുതിരാന്‍ തുരങ്കത്തിന്‍റെ പണികള്‍ എംപി മാരായ ടി എൻ പ്രതാപനും, രമ്യ ഹരിദാസും സന്ദർശിച്ചു.

June 05
16:25
2020
വടക്കഞ്ചേരി : പലവിധ കാരണങ്ങളാല്‍ മുടങ്ങികിടന്ന വടക്കഞ്ചേരി_മണ്ണുത്തി നാഷണല്‍ ഹൈവേയുടെ കുതിരാന്‍ ഇടത് തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി കുതിരാന്‍ തുരങ്കത്തിന്‍റെ പണികള്‍ വിലയിരുത്തന്നതിനുവേണ്ടി തൃശൂർ എംപി ടി എൻ പ്രതാപൻ, ആലത്തൂർ എംപി രമ്യ ഹരിദാസ് എന്നിവർ സന്ദർശിച്ചു.

There are no comments at the moment, do you want to add one?
Write a comment