കൊട്ടാരക്കര : പ്ലാപ്പള്ളി തടത്തിവിള വീട്ടിൽ വിജയൻ മകൻ വയസ്സുള്ള ജയകുമാർ(28) 2 ലിറ്റർ ചാരായവും 40 ലിറ്റർ കോടയുമായി കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. പ്രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നതായിരുന്നു ചാരായവും കോടയും. കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
