ശാസ്താംകോട്ട : പടിഞ്ഞാറേകല്ലട കടപ്പാക്കുഴിയിൽ നടന്ന വാഹനാപകടത്തിൽ വിളന്തറ വിനോദ് ഭവനത്തിൽ വില്ലേജ് ജീവനക്കാരനായ വിനോദ് ആണ് മരണപ്പെട്ടത്. ടിപ്പർ ലോറി ബൈക്ക് യാത്രക്കാരനായ വിനോദിൻ്റെ മുകളിലൂടെ കയറി ഇറങ്ങി. മൃതദേഹം വാഹനത്തിൽ കുരുങ്ങി കിടക്കുന്ന നിലയിൽ കാണപ്പെട്ടു.
വാർത്ത : തൊളിയ്ക്കൽ സുനിൽ